വോട്ട് ചെയ്തു മാതൃകയായി തമിഴ് സിനിമാ ലോകം | Oneindia Malayalam

2019-04-18 567

tamil film actors did vote
തമിഴ് സിനിമാ മേഖലയിലെ പല താരങ്ങളും വോട്ട് രേഖപ്പെടുത്തി. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തും അജിത്തും വിജയ്‍യും കമൽഹാസനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.മാതൃകയായി തമിഴ് സിനിമാ ലോകം